Webdunia - Bharat's app for daily news and videos

Install App

'ലെഫ്റ്റില്‍ നിന്റെ തന്ത, റൈറ്റില്‍ എന്റെ തന്ത'; അച്ഛനെ പരിഹസിച്ചയാള്‍ക്ക് ഗോകുല്‍ സുരേഷിന്റെ മറുപടി

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (17:11 IST)
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് ആക്ഷന്‍ കിങ് സുരേഷ് ഗോപി. മകന്‍ ഗോകുല്‍ സുരേഷും അച്ഛന്റെ പാതയിലാണ്. അച്ഛനെ പരിഹസിച്ചവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
സിംഹവാലന്‍ കുരുങ്ങിന്റെ ചിത്രവും സുരേഷ് ഗോപിയുടെ ചിത്രവും ചേര്‍ത്തുവെച്ച് എഡിറ്റ് ചെയ്താണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയെ പരിഹസിച്ചത്. ഇല്ല്യാസ് മരക്കാര്‍ എന്ന പ്രൊഫൈലില്‍ നിന്ന് അധിക്ഷേപ കമന്റ് വന്നത്. സിംഹവാലന്‍ കുരങ്ങിന്റേയും സുരേഷ് ഗോപിയുടേയും ചിത്രങ്ങള്‍ കാണിച്ച് ' ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാമോ?' എന്നാണ് കമന്റ്. 
 
അധിക്ഷേപ കമന്റിന് ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി എത്തി. 'രണ്ട് വ്യത്യാസങ്ങള്‍ ഉണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും, റൈറ്റില്‍ എന്റെ തന്തയും' എന്നാണ് ഗോകുല്‍ സുരേഷ് എന്ന ഐഡിയില്‍ നിന്ന് കൊടുത്തിരിക്കുന്ന മറുപടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം; ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments