Webdunia - Bharat's app for daily news and videos

Install App

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ: സോഷ്യൽ മീഡിയയെ വീണ്ടും തീപിടിപ്പിച്ച് ഗൗരിയും നിമിഷയും

Webdunia
ബുധന്‍, 6 ജൂലൈ 2022 (19:18 IST)
സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ ഫോട്ടൂഷൂട്ടുകളിലൂടെ ശ്രദ്ധേയരായ മോഡലുകളാണ് ഗൗരി സിജി മാത്യുവും നിമിഷയും. ഗ്ലാമറസായി ഇരുവരും എത്തിയ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് വീണ്ടുമൊരു ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇരുവരും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ എന്ന ക്യാപ്ഷനോടെയാണ് ഗൗരി മാത്യൂസ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രണയബദ്ധരായ നിമിഷയും ഗൗരിയുമാണ് ചിത്രങ്ങളിലുള്ളത്. പതിവ് പോലെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടും ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments