Webdunia - Bharat's app for daily news and videos

Install App

Happy Birthday Kareena Kapoor

കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ?

രേണുക വേണു
ശനി, 21 സെപ്‌റ്റംബര്‍ 2024 (10:46 IST)
Kareena Kapoor age: ബോളിവുഡ് താരസുന്ദരി കരീന കപൂറിന്റെ ജന്മദിനമാണ് ഇന്ന്. 1980 സെപ്റ്റംബര്‍ 21 നാണ് താരത്തിന്റെ ജനനം. തന്റെ 44-ാം ജന്മദിനമാണ് കരീന ഇന്ന് ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിലെ ബോംബെയിലാണ് താരം ജനിച്ചത്. 
 
കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ? സിദ്ദിമ എന്നാണ് താരത്തിന്റെ ആദ്യ പേര്. പിന്നീടാണ് കരീന എന്ന പേര് സ്വീകരിക്കുന്നത്. മുത്തച്ഛന്‍ രാജ് കപൂറാണ് സിദ്ദിമ എന്ന പേര് നല്‍കിയത്. കരീനയുടെ അമ്മ ഗര്‍ഭകാലത്ത് ലിയോ ടോള്‍സ്റ്റോയിയുടെ 'അന്ന കരേനിന' എന്ന പുസ്തകം വായിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ദിമ എന്ന പേര് മാറ്റി കരീന എന്നാക്കിയത്. 
 
നടന്‍ സെയ്ഫ് അലി ഖാനാണ് കരീനയുടെ ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments