Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ ലക്ഷ്മിയുടെ ഫാന്റസി ചിത്രം,പട്ടാള വേഷത്തില്‍ ആര്യ,'ക്യാപ്റ്റന്‍' റിലീസ് ജൂണില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഏപ്രില്‍ 2022 (10:03 IST)
ആര്യ- ശക്തി സൗന്ദര്‍ രാജന്‍ ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നുണ്ട്. ഇത്തവണയും ടീം എത്തുന്നത് ഒരു പരീക്ഷണ ചിത്രവുമായി.ക്യാപ്റ്റന്‍' എന്ന് പേരിട്ടിരിക്കുന്ന ഫാന്റസി ചിത്രം വരുന്നു.സിമ്രാന്‍, ഐശ്വര്യ ലക്ഷ്മി, കാവ്യാ ഷെട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
പട്ടാള വേഷത്തില്‍ ആര്യ എത്തുന്നു. അന്യഗ്രഹ ജീവിയില്‍ നിന്ന് രക്ഷനേടാന്‍ തോക്കുമേന്തി നില്‍ക്കുന്ന നായക കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.'ടെഡി', 'മിരുതന്‍', 'ടിക് ടിക് ടിക്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശക്തി സൗന്ദര്‍ രാജന്‍ ഒരുക്കുന്നു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya (@aryaoffl)

 ഡി ഇമ്മനാണ് സംഗീതമൊരുക്കുന്നത്. തിങ്ക് സ്റ്റുഡിയോസും ഷോ പീപ്പിളും ചേര്‍ന്നാണ് നിര്‍മ്മാണം. ജൂണില്‍ ചിത്രം റിലീസ് ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കടുവ ചത്തതിന്റെ കാരണം പോസ്റ്റുമോര്‍ട്ടത്തിലേ വ്യക്തമാകു; കടുവ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരുമെന്ന് വനംവകുപ്പ് മന്ത്രി

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു

കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്

അടുത്ത ലേഖനം
Show comments