Webdunia - Bharat's app for daily news and videos

Install App

ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ട്,സര്‍ജറി ചെയ്തിട്ടില്ല,വിമര്‍ശകരോട് ഹണി റോസിന് പറയാനുള്ളത്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജൂലൈ 2023 (15:41 IST)
മലയാളത്തിന്റെ പ്രിയ നടിയാണ് ഹണി റോസ്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറിയാണെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഹണി.
 
വിമര്‍ശകരോട് നടിക്ക് ആദ്യമേ പറയാനുള്ളത് താന്‍ സര്‍ജറി ഒന്നും ചെയ്തിട്ടില്ല എന്നതാണ്. എന്നാല്‍ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ഒക്കെ ചെയ്യാറുണ്ടെന്നും നടി പറഞ്ഞു.'ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്.


കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ട്. എന്നാല്‍ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല',-എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ഹണി റോസ് പറഞ്ഞത്. നമ്മുടെ ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ എന്നാണ് നടി ആരാധകരോട് ചോദിക്കുന്നത്.ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും താരം പറഞ്ഞു.
 
ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'റേച്ചല്‍' എന്നാണ് പേരിട്ടിരിക്കുന്നത്.'റാണി'എന്ന സിനിമയാണ് ഹണിയുടെതായി ഇനി വരാനുള്ളത്.പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments