Webdunia - Bharat's app for daily news and videos

Install App

ചിത്രത്തിലെ മോഹന്‍ലാലോ? ഹൃദയം ക്യാരക്ടര്‍ പോസ്റ്ററിലെ സാമ്യം കണ്ടെത്തി സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്
ചൊവ്വ, 13 ജൂലൈ 2021 (17:13 IST)
പ്രണവ് മോഹന്‍ലാലിന്റെ 31-ാം പിറന്നാളാണ് ഇന്ന്. തങ്ങളുടെ അപ്പുവിന് 
 സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു. ഇത്തവണത്തെ ജന്മദിനത്തിന് സ്‌പെഷ്യലായി മരക്കാര്‍ ടീമും വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലെ അണിയറപ്രവര്‍ത്തകരും സ്‌പെഷ്യല്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും അച്ഛന്‍ മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമയിലെ ഒരു ഫോട്ടോയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും അച്ഛന്‍ മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമയിലെ ഫോട്ടോയും ചേര്‍ത്തുവെച്ചുള്ള ചിത്രം നടന്‍ അജു വര്‍ഗീസും പങ്കുവെച്ചു.മോഹന്‍ലാലിന്റെ തന്നെ ഒന്നാമന്‍ എന്ന ചിത്രത്തില്‍ തുടങ്ങി മരക്കാര്‍ വരെ എത്തി നില്‍ക്കുകയാണ് പ്രണവിന്റെ അഭിനയജീവിതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments