Webdunia - Bharat's app for daily news and videos

Install App

'വിക്രം വേദ' ഹിന്ദി റീമേക്കില്‍ നിന്ന് ഹൃത്വിക് റോഷന്‍ പുറത്ത്, വേദയാകാന്‍ ഇനി ആര് ?

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (11:20 IST)
തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ആയിരുന്നു ആദ്യം പുറത്തുവന്നത്.വേദയുടെ വേഷം ഹൃത്വിക് അവതരിപ്പിക്കാമാന്നാണ് പറയപ്പെട്ടിരുന്നത്. കഥാപാത്രവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ഹൃത്വിക് ചിത്രത്തില്‍ പിന്മാറി എന്ന വിവരം പുറത്തു വരുന്നു.  
 
വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കര്‍ ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ആദ്യം അമീര്‍ ഖാന്റെ പേരും ഈ ചിത്രത്തിനുവേണ്ടി ഉയര്‍ന്നുവന്നിരുന്നു. പിന്നീട് അമീര്‍ ഖാന് പകരമായാണ് ഹൃത്വിക് സിനിമയുടെ ഭാഗമായത്. ഇനി പകരക്കാരന്‍ ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 
ആര്‍ മാധവന്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി 2017-ലാണ് വിക്രം വേദ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments