Webdunia - Bharat's app for daily news and videos

Install App

അൺഫെയർ & ലൗലിക്കായി ഇലിയാന പ്രതിഫലം കുറച്ചു ?

കെ ആര്‍ അനൂപ്
വെള്ളി, 16 ഒക്‌ടോബര്‍ 2020 (21:40 IST)
ഇലിയാന ഡിക്രൂസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അൺഫെയർ& ലൗലി. മൂവി ടണൽ പ്രൊഡക്ഷനുമായി ചേർന്ന് സോണി പിക്ചർ ഫിലിംസ് ഇന്ത്യയാണ് ചിത്രം നിർമ്മിക്കുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള ഇന്ത്യൻ ജനങ്ങളുടെ കാഴ്ചപ്പാടിനെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ്  സിനിമ പറയുന്നത്. രൺദീപ് ഹൂഡയാണ് നായകൻ.
 
അതേസമയം ചിത്രത്തിനായി ഇലിയാന ഡിക്രൂസ് പ്രതിഫലം കുറച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുണ്ട ചർമ്മത്തിനെതിരെ ഇന്ത്യൻ സമൂഹം പുലർത്തുന്ന മുൻവിധികളെയും പക്ഷപാതങ്ങളെയും കുറിച്ചു പറയുന്ന ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments