Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍: മികച്ച നടിയാകാന്‍ കാവ്യയും

ആലിയ ഭട്ട്, വിദ്യാ ബാലന്‍ എന്നിവര്‍ക്കൊപ്പം മത്സരിക്കുന്നത് കാവ്യ!

Webdunia
വ്യാഴം, 6 ജൂലൈ 2017 (08:03 IST)
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടികളുടെ മത്സര പട്ടികയില്‍ മലയാളത്തില്‍ നിന്നും കാവ്യ മാധവനും. ആലിയ ഭട്ട്, വിദ്യാ ബാലന്‍, റത്‌ന പഥക് ഷാ, തനിഷ്ഠ ചാറ്റര്‍ജി എന്നിവരോടാണ് കാവ്യ മത്സരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ മികച്ച പ്രക്ടനമാണ് കാവ്യയെ ഈ പട്ടികയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം.
 
മികച്ച നടന്‍മാര്‍ക്കുള്ള മത്സര പട്ടികയില്‍ അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, രാജ്കുമാര്‍ റാവോ, ഹൃത്വിക് റോഷന്‍, ലലിത് ബേല്‍, ആദില്‍ ഹുസൈന്‍, സുശാന്ത് സിംഗ രജ്പുത്ത് എന്നിവര്‍ ഇടം നേടി.  

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

50 ജിമ്മുകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

വാട്ടര്‍ മെട്രോ: കാക്കനാട് - ഇന്‍ഫോ പാര്‍ക്ക് റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

വാട്ടർ മെട്രോ കാക്കനാട് -ഇൻഫോപാർക്ക് റൂട്ടിൽ 29 ന് സർവ്വീസ് ആരംഭിക്കും

ചാക്ക ഐടിഐയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments