Webdunia - Bharat's app for daily news and videos

Install App

മകളുടെ സ്വയംഭോഗ രംഗം, മറുപടിയുമായി ഇറ ഭാസ്‌കർ

സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗം, മറുപടിയുമായി ഇറ ഭാസ്‌കർ

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (12:43 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് താര സുന്ദരികളായ സ്വര ഭാസ്‌കർ, കരീന കപൂർ, സോനം കപൂർ എന്നിവർ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇവർ ചേർന്ന് അഭിനയിച്ച വീരേ ദി വെഡ്ഡിംഗ് തിയേറ്ററുകൾ കീഴടക്കിയിരിക്കുകയാണ്. നായികാ പ്രാധാന്യമുള്ള ചിത്രമാണിത്.
 
ചിത്രത്തിൽ സ്വര ഭാസ്‌ക്കറിന്റെ സ്വയംഭോഗ രംഗത്തെക്കുറിച്ചുള്ള വാർത്തയാണ് ഏറ്റവും ഒടുവിലായി വിവാദത്തിന് ഇടയാക്കിയിരുന്നത്. അതിനെതിരെ താരം തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ അതിന് മറുപടിയുമായി താരത്തിന്റെ അമ്മയും എത്തിയിരിക്കുകയാണ്.
 
"എനിക്ക് എന്റെ മകളെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂ, ലൈംഗികത പലപ്പോഴും ഇന്ത്യൻ സിനിമയിൽ ചിത്രീകരിച്ചിട്ടില്ല, അത് പലപ്പോഴും വിഷയം പോലുമായിരുന്നില്ല. എന്നാൽ ഇപ്പോൾ ലൈംഗികത എന്ന വിഷയത്തെക്കുറിച്ച് പരാമർശിക്കാൻ ഇന്ത്യൻ സിനിമയ്‌ക്ക് കഴിയുന്നുണ്ട്. അതാണ് ഇന്ത്യൻ സിനിമയെ വേറിട്ട് നിർത്തുന്നതും" - സ്വര ഭാസ്‌ക്കറിന്റെ അമ്മയായ് ഇറ ഭാസ്‌ക്കർ പറഞ്ഞു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സിനിമാ സ്‌റ്റഡീസ് അദ്ധ്യാപികയാണ് ഇറ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം