Webdunia - Bharat's app for daily news and videos

Install App

ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണോ? ചൂടന്‍ചര്‍ച്ചകള്‍ക്ക് നടിയുടെ കിടിലന്‍ മറുപടി

കെ ആര്‍ അനൂപ്
വെള്ളി, 24 മെയ് 2024 (18:15 IST)
Deepika Padukone
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണോ? എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എല്ലാത്തിനും ഉത്തരം എന്നോണം ദീപിക തന്നെ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ജനുവരിയില്‍ അമ്മയാകാന്‍ പോകുന്നു എന്ന വിവരം ദീപിക തന്നെയായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നടിക്കെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങളും ഉണ്ടായി.
 
ദീപികയും ഭര്‍ത്താവ് റണ്‍ബീറും നേരത്തെ പറഞ്ഞത് വ്യാജ ഗര്‍ഭത്തെ കുറിച്ചാണ് എന്നൊക്കെ ആയിരുന്നു സംസാരം. വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറാനായിരുന്നു താരങ്ങള്‍ ശ്രമിച്ചത്. അതിനിടെ ഇക്കഴിഞ്ഞ 20ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ട് രേഖപ്പെടുത്താനായി ദീപിക എത്തിയിരുന്നു. 
 
വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ദീപികയുടെ ചിത്രങ്ങള്‍ വലിയതോതില്‍ പ്രചരിച്ചു. ഈ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുന്നു.ബോളിവുഡ് താരം ആലിയ ഭട്ട് നിരവധി ആളുകള്‍ ദീപികയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക. 
 
 
മഞ്ഞനിറത്തിലുള്ള വസ്ത്രം അണിഞ്ഞ നടിയെ കൂടുതല്‍ സന്തോഷവതിയായാണ് കാണാനായത്. വിമര്‍ശകര്‍ക്കുള്ള മറുപടി എന്നോണം ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
നടിയുടെസെല്‍ഫ് കെയര്‍ ബ്രാന്‍ഡായ 82°E, റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറയുമായി ചേര്‍ന്നതിന്റെ സന്തോഷവും നടി പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by दीपिका पादुकोण (@deepikapadukone)

   
.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments