സലാര്‍ പ്രശാന്ത് നീല്‍ യൂണിവേഴ്‌സിന്റെ ഭാ?ഗമാണോ?കെജിഎഫുമായി കണക്ഷന്‍ കണ്ടെത്തി ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂലൈ 2023 (09:29 IST)
ജൂലൈ ആറിന് പുലര്‍ച്ചെ 5 12ന് പുറത്തിറങ്ങുന്ന സലാറിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ സിനിമയായതിനാല്‍ പുതിയ ടീസര്‍ പുറത്തു വരുമ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമായി. കെജിഎഫിനും സലാറിനും തമ്മിലുള്ള ചില ബന്ധങ്ങള്‍ ആരാധകര്‍ കണ്ടെത്തി.
 
'കെജിഎഫ് 2'ല്‍ അവസാനം റോക്കി ഭായിയുടെ കപ്പല്‍ മുങ്ങുമ്പോള്‍ സ്‌ക്രീനില്‍ സമയം വ്യക്തമായി കാണിക്കുന്നുണ്ട്.അത് 5:12 ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സലാറിലും ഇതേസമയം വരുമ്പോള്‍ പ്രശാന്ത് നീല്‍ യൂണിവേഴ്‌സിന്റെ ഭാ?ഗമാകാനാണ് ഈ പ്രഭാസ് ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്.കെജിഎഫിനും സലാറിനും തമ്മില്‍ കണക്ഷന്‍ ഉണ്ടെന്ന കാര്യം നിര്‍മ്മാതാക്കളും വെളിപ്പെടുത്തിയിട്ടില്ല. എല്ലാത്തിനും ഉത്തരം നല്‍കുന്നത് ടീസര്‍ ആയിരിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments