Webdunia - Bharat's app for daily news and videos

Install App

'മാവീരന്‍' ഈ ഹോളിവുഡ് ചിത്രം പോലെ! ആരാധകരുടെ കണ്ടെത്തല്‍

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂലൈ 2023 (15:12 IST)
ശിവകാര്‍ത്തികേന്റെ 'മാവീരന്‍' പ്രദര്‍ശനം തുടരുകയാണ്.മഡോണി അശ്വിന്‍ സംവിധാനം ചെയ്ത സിനിമയുടെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ സിനിമ ഒരു ഹോളിവുഡ് ചിത്രവുമായി സാമ്യം ഉണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.
 
സ്‌പെഷ്യല്‍ ഷോകളോ ഫാന്‍സ് ഷോകളോ ഇല്ലാതെയാണ് 'മാവീരന്‍'പ്രദര്‍ശനത്തിന് എത്തിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ആണ് തിയേറ്ററുകളിലേക്ക് ആളെ എത്തിക്കുന്നത്.വിധു അയ്യണ്ണ ഛായാഗ്രാഹണവും ഭരത് ശങ്കര്‍ സംഗീതവും ഒരുക്കുന്നു.അദിതി ശങ്കര്‍ നായികയായെത്തുന്ന ചിത്രത്തില്‍ മിഷ്‌കിന്‍ പ്രതിനായകനെ അവതരിപ്പിക്കുന്നു. ഫാന്റസി ത്രില്ലര്‍ ബോക്സ് ഓഫീസില്‍ നിന്നും 75 കോടി രൂപ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്റ്റെപ്പ് ഔട്ട് സിക്‌സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് (വീഡിയോ)

നവരാത്രി: സെപ്റ്റംബര്‍ 30 ന് പൊതുഅവധി പ്രഖ്യാപിച്ചു

ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു, പാക് പൈലറ്റുമാര്‍ പ്രാപ്പിടിയന്മാര്‍: യുഎന്‍ പൊതുസഭയില്‍ വീരവാദവുമായി ഷഹബാസ് ഷെരീഫ്

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; മഴ കനക്കും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments