Webdunia - Bharat's app for daily news and videos

Install App

നനഞ്ഞ് കുതിർന്ന് ജാൻ‌വി, ഇഷാൻ ഖട്ടെറിന്റെ കമന്റ് ഇങ്ങനെ, ചിത്രങ്ങൾ !

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2019 (14:56 IST)
ബോളിവുഡിലെ സെൻസേഷനാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത് വരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുള്ളതാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങൾക്ക് സുഹൃത്തും ബോളിവുഡ് നടനുമായ ഇഷാൻ ഖട്ടെർ നൽകിയ മറുപടിയാണ് ഇപ്പോഴത്തെ സംസാരവിഷയം.


 
അമേരിക്കയിലെ ന്യൂയോർക്കിൽവച്ച് ഫൗണ്ടനിലെ വെള്ളത്തിൽ നനയുന്നതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. ന്യൂയോർക്ക് ഐ ലൗവ് യു എന്ന് കുറിപ്പോടെയാണ് ചിത്രങ്ങൾ ആരാധകർക്കായി ജാൻവി പങ്കുവച്ചിരിക്കുന്നത്. 'നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങൾ അവിടുത്തേക്കാൾ നല്ലതാണ്' എന്നായിരുന്നു ഇഷാന്റെ കമന്റ്. 



 
 
 
 
 
 
 
 
 
 
 
 
 

New York, I love you

A post shared by Janhvi Kapoor (@janhvikapoor) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments