Webdunia - Bharat's app for daily news and videos

Install App

ഐഎസ്എല്‍ വേദിയില്‍ താരത്തിളക്കം; സല്‍മാനും കത്രീനയും കൂടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും !

ഐ എസ് എല്ലില്‍ താരത്തിളക്കം; സല്‍മാനും കത്രീനയും കൂടെ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും !

Webdunia
ശനി, 18 നവം‌ബര്‍ 2017 (08:01 IST)
ആരാധകരെ ഞെട്ടിച്ച് താരത്തിളക്കത്തില്‍ നിറഞ്ഞ് ഐഎസ്എല്‍ വേദി. മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനും സച്ചിനും ഒരേ വേദിയില്‍ ഒന്നിച്ച്  ഐഎസ്എല്‍ വേദിയില്‍ എത്തിയത് ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു. വേദിയില്‍ നൃത്തച്ചുവടുകളുമായി കത്രീനയും സല്‍മാനും നിറഞ്ഞു നിന്നപ്പോള്‍ ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയും സച്ചിനുമെത്തി.
 
മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലേക്ക് സല്‍മാന്‍ എത്തിയത് സൈക്കിളിലാണ്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന്‍ തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി. തുടര്‍ന്ന് മമ്മൂട്ടി കൂടിയെത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശം നിറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments