Webdunia - Bharat's app for daily news and videos

Install App

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ച് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങനെയിരിക്കും!

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (13:49 IST)
റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം മുഴുവന്‍ വ്യാപിച്ച കാര്യം നമ്മള്‍ അറിഞ്ഞത്. അതിനുശേഷമായിരുന്നു തനിക്ക് കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടാണ് ജിമിക്കി കമ്മല്‍ എന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചനും രംഗത്തെത്തിയത്. 
 
ഇപ്പോള്‍ ഇതാ ആരും പ്രതീക്ഷിക്കാത്ത മറ്റൊരാള്‍ കൂടി ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവടു വെച്ചിരിക്കുന്നു. മറ്റാരുമല്ല സാക്ഷാല്‍ കുന്‍ഫു ഗുരു ജാക്കി ചാന്‍ ആണ് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ഡാന്‍സ് കളിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ജാക്കി ചാന്റെ കുംഫു എന്ന സിനിമയിലെ ഗാനരംഗം എഡിറ്റ് ചെയ്ത് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെക്കുന്ന തരത്തിലാക്കിയിരിക്കുന്നത്.
 
വീഡിയോ കാണാം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

രാജ്യത്തിന് ആവശ്യമുള്ള ക്രൂഡോയില്‍ എവിടെ നിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ട്; ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി

Karkidakam: രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലത്, കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അടുത്ത ലേഖനം
Show comments