Webdunia - Bharat's app for daily news and videos

Install App

രജനികാന്ത് പ്രതിഫലം കുറച്ചു, മോഹന്‍ലാല്‍ കൂടി, 'ജയിലര്‍' സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ വാങ്ങിയത്

കെ ആര്‍ അനൂപ്
ശനി, 5 ഓഗസ്റ്റ് 2023 (08:33 IST)
ജയിലര്‍ സിനിമയ്ക്ക് വേണ്ടി രജനികാന്ത് പ്രതിഫലം കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി നൂറുകോടിയില്‍ അധികം വാങ്ങിയിരുന്നു. നടന്‍ ഈ സിനിമയ്ക്ക് 90 കോടിയാണ് നടന്റെ പ്രതിഫലം. എന്നാല്‍ 70 കോടി മാത്രമേ രജനി ഇതുവരെയും വാങ്ങിയിട്ടുള്ളൂയെന്നും ബാക്കി സിനിമയുടെ വിജയപരാജയങ്ങള്‍ കണക്കാക്കിയേ വാങ്ങുകയുള്ളൂയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
മോഹന്‍ലാലിനെ ഏകദേശം 8 കോടിയോളം രൂപ പ്രതിഫലമായി ലഭിച്ചു. മലയാളത്തില്‍ നടന്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതലാണ് ജയിലിന് വേണ്ടി താരം വാങ്ങിയത്. കന്നഡ താരം ശിവരാജ് കുമാറിന് നാലു കോടി രൂപയാണ് പ്രതിഫലം. തമന്നയ്ക്ക് 3 കോടിയും രമ്യ കൃഷ്ണനെ 80 ലക്ഷവും ആണ് പ്രതിഫലം. ജാക്കി ഷ്രോഫിന് നാലു കോടിയാണ് പ്രതിഫലം. യോഗി ബാബുവിനെ ആകട്ടെ ഒരു കോടിയോളം നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

അടുത്ത ലേഖനം
Show comments