ജയഭാരതിയും ജയനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട് ! അധികം ആര്‍ക്കും അറിയാത്ത കാര്യം

Webdunia
ചൊവ്വ, 16 നവം‌ബര്‍ 2021 (15:37 IST)
ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായിരുന്നു ജയനും ജയഭാരതിയും. പേരുകളില്‍ ഉള്ള സാമ്യം പോലെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. ഇരുവരും വളരെ അടുത്ത ബന്ധുക്കളാണ്. അതായത് ജയന്റെ സഹോദരിയാണ് ജയഭാരതി. ഇരുവരും ഫസ്റ്റ് കസിന്‍സ് ആണ്. ജയന്റെ അമ്മാവന്റെ മകളാണ് ജയഭാരതി. ഈ ബന്ധത്തെ കുറിച്ച് അക്കാലത്ത് അധികം ആര്‍ക്കും അറിയില്ലായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments