Webdunia - Bharat's app for daily news and videos

Install App

തമിഴ്ജനതയുടെ തലൈവിയായി നയൻ‌താര?!

ജയലളിതയുടെ ജീവിതം സിനിമയാകുന്നു, ‘അമ്മ’യായി നയൻ‌താര?

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (15:22 IST)
അന്തരിച്ച മുൻ‌തമിഴ് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. ജയലളിത ജീവിച്ചിരുന്നപ്പോള്‍ തന്നെ നിരവധി തവണ അവരുടെ ജീവിതം സിനിമയാക്കുന്നെന്ന പ്രചരണങ്ങള്‍ വന്നിരുന്നു. മരണ ശേഷം ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായി.
 
ഒടുവില്‍ അമ്മയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് സ്ഥിരീകരണം ആയിരിക്കുകയാണ്. സംവിധായകന്‍ എഎല്‍ വിജയ് ആണ് ജയലളിതയെ തിരശ്ശീലയില്‍ എത്തിക്കുന്നത്. പ്രശസ്ത നിര്‍മ്മാണ കമ്പനിയായ വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
തമിഴ്നാട്ടിലെ മാത്രമായിരുന്നില്ല, ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായിരുന്നു ജയലളിത. ഈ ലോകത്തുള്ള ഏതൊരു സ്ത്രീക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാര്‍ഷികത്തിന്റെ അന്നു തന്നെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങും' വിബ്രി മീഡിയ ഡയറക്ടര്‍ ബിന്ദ്ര പ്രസാദ് പറഞ്ഞു. ഫെബ്രുവരി 24നാണ് ജയയുടെ പിറന്നാള്‍. 
 
അതേസമയം, ജയലളിതയായി ആരെത്തും എന്ന ആകാംഷയിലാണ് ആരാധകര്‍. നയൻ‌താരയെ ആയിരിക്കും സം‌വിധായകൻ തിരഞ്ഞെടുത്തിട്ടുണ്ടാവുക എന്നാണ് സൂചനകൾ. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും

Iran Israel Conflct: ഇറാഖിൽ തമ്പടിച്ച് ഇറാൻ സൈന്യം, പശ്ചിമേഷ്യയെ ആശങ്കയുടെ കാർമേഖം മൂടുന്നു

ആശയം മാറ്റിവെച്ച് പുതിയ ചിന്തയുമായി വരു, സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ

എഐ കാമറകള്‍ പണി നിര്‍ത്തിയെന്നു കരുതി നിയമം ലംഘിക്കുന്നവര്‍ക്ക് 'പണി' വരുന്നുണ്ട്; നോട്ടീസ് വീട്ടിലെത്തും !

US President Election 2024 Live Updates: നെഞ്ചിടിപ്പോടെ ലോകം; ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്?

അടുത്ത ലേഖനം
Show comments