Webdunia - Bharat's app for daily news and videos

Install App

ജയസൂര്യ നിങ്ങളാണ് താരം, 'ഗബ്രി' എന്ന ചിത്രത്തിൽ ഗോകുൽ രാജും!

പ്രേക്ഷകരുടെ കണ്ണ് നനയിച്ച ഗോകുൽ രാജ് സിനിമയിലേക്ക്!

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (12:11 IST)
ഫ്ലവേഴ്സ് ചാനലിലെ ഒരു പരിപാടിയിൽ അതിഥി താരമായി എത്തിയപ്പോഴാണ് ജയസൂര്യ ഗോകുലിനെ ആദ്യമായി കാണുന്നത്. കലാഭവൻ മണിയുടെ 'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഗോകുൽ ജയസൂര്യയുടെ മാത്രം അല്ല മലയാളികളുടെ മുഴുവൻ കണ്ണ് നനയിച്ചു. 
 
ഇപ്പോഴിതാ, ഗോകുൽ രാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയിരിക്കുകയാണ് ജയസൂര്യ. രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച് നവാഗതനായ സാംജി ആൻറണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെരൊരു ഗാനം ആലപിക്കുന്നത് ഗോകുലാണ്. 
 
ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. 'ഗബ്രി' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ ജയസൂര്യ തന്നെയാണ് വെളിപ്പെടുത്തിയത്. 'എന്റെ പുതിയ ചിത്രമായ 'ഗബ്രി'യിലേക്ക് കോമഡി ഉത്സവത്തിൽ വെച്ച് ഞാൻ പരിചയപ്പെട്ട "ഗോകുൽ രാജ്" എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു' എന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments