Webdunia - Bharat's app for daily news and videos

Install App

പൂര്‍ണ്ണ നഗ്‌നനായി ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ ജോണ്‍ സീന, സംഭവം ഇതാണ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 11 മാര്‍ച്ച് 2024 (09:09 IST)
John Cena Oscars 2024
ഇത്തിരി ഓവര്‍ ആയാലേ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ,
96 മത് ഓസ്‌കാര്‍ അവാര്‍ഡ് വേദിയിലും ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ അത്തരത്തില്‍ വെറൈറ്റി എന്തെങ്കിലും ചെയ്യണം. പ്രഖ്യാപന വേദിയില്‍ എത്തുന്ന ഓരോരുത്തരും അതിനായി മത്സരിക്കാതെ മത്സരിക്കും. ഇത്തവണയും പതിവ് തെറ്റിയില്ല ഓസ്‌കാര്‍ പ്രഖ്യാപനത്തിനിടെ രസകരമായ സംഭവം ഉണ്ടായി. അങ്ങനെ ജോണ്‍ സീന വാര്‍ത്തകളില്‍ നിറഞ്ഞു.
 
മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ജോണ്‍ സീന എത്തി.ഡോള്‍ബി തീയറ്ററിലെ വേദിയിലേക്ക് അദ്ദേഹത്തെ അവതാരകന്‍ ക്ഷണിക്കുമ്പോഴും ആളുകളുടെ മുന്നിലേക്ക് വരാന്‍ ഒരു നാണമായിരുന്നു ജോണ്‍ സീനയ്ക്ക്.അവതാരകന്‍ ജിമ്മി കമ്മല്‍ ജോണ്‍ സീനയെ ക്ഷണിച്ചു. തന്റെ നാണം മറയ്ക്കാന്‍ ജോണ്‍ സീനയുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് വിജയുടെ പേര് എഴുതിയ ഒരു കാര്‍ഡ് മാത്രമായിരുന്നു. ഇതോടെ ഒരു തുണിയുമായി എത്തി ജോണിന്റെ നാണം മറച്ച ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
 
 മികച്ച വസ്ത്ര അലങ്കാരത്തിനുള്ള ഓസ്‌കാര്‍ ഇത്തവണ ലഭിച്ചത് .പൂവര്‍ തിംങ്‌സ് എന്ന ചിത്രത്തിനാണ്. മികച്ച നടി അടക്കം നാല് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിരുന്നു. എന്തായാലും മികച്ച വസ്ത്ര അലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപനം വെറൈറ്റിയായി മാറി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

അടുത്ത ലേഖനം