Webdunia - Bharat's app for daily news and videos

Install App

മകള്‍ പാത്തുവിന്റെ ഡാന്‍സ്, വീഡിയോ ക്യാമറയില്‍ പകര്‍ത്തി ജോജു ജോര്‍ജ്

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (17:08 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.മൂന്നുമക്കളാണ് ജോജുവിന്. ഇരട്ടകളായ മൂത്ത കുട്ടികളുടെ പിറന്നാള്‍ ഈയിടെ നടന്‍ ആഘോഷമാക്കിയിരുന്നു.ഇരട്ടക്കുട്ടികളില്‍ ഒരാളായ പാത്തു നല്ലൊരു ഗായികയും ഡാന്‍സറും ആണ്.
 
https://www.instagram.com/reel/CUFQnVgJRjL/?utm_medium=copy_link  
 
മകളുടെ ഡാന്‍സ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ജോജു ജോര്‍ജ്.പാത്തുവിന്റെ പാട്ടുകള്‍ ഇതിനുമുമ്പ് നടന്‍ പങ്കുവെച്ചിരുന്നു.
 
കണ്ണാടിയില്‍ നോക്കി നൃത്തം ചെയ്യുന്ന മകളുടെ വീഡിയോ ജോജു തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്.അപ്പു, പാത്തു എന്നീ ഇരട്ട കുട്ടികള്‍ക്ക് പുറമേ ഇവാന്‍ എന്നൊരു മകനും ജോജുവിന് ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

70 ലക്ഷം രൂപയുടെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം

സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം ചെയ്യരുത്: കാന്തപുരം വിഭാഗം

പ്രായപരിധി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്ന് സൂചന, പിണറായി വിജയന് പിബിയിൽ നിന്നും മാറേണ്ടി വന്നേക്കും

അടുത്ത ലേഖനം
Show comments