Webdunia - Bharat's app for daily news and videos

Install App

അനിലിനൊപ്പം പകർത്തിയ അവസാന ചിത്രങ്ങൾ പങ്കുവച്ച് ജോജു ജോർജ്

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2020 (14:41 IST)
അക്ഷരാർത്ഥത്തിൽ മലയാളികളെ ഞെട്ടിച്ച വാർത്തയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ മരണം. അനിലിനൊപ്പം ചിത്രീകരണം നടത്തുകയായിരന്ന സഹപ്രവർത്തകർക്ക് വിശ്വസിയ്ക്കാനാവാത്ത വാർത്തയായിരുന്നു വന്നത്. താരങ്ങളുടെ പ്രതികരണങ്ങളിൽ അത് പ്രകടനമായിരുന്നു. രണ്ട് ദിവസം മുൻപ് വരെ ഞങ്ങൾ ഒന്നച്ചഭിനയിച്ചതാണ് എന്നായിരുന്നു ഇന്ദ്രജിത്തിന്റെ കുറിപ്പ് 
 
ഇപ്പോഴിതാ ചിത്രീകരണത്തിനിടെ അനിലിനൊപ്പൽ അവസാനം പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുകയാണ് ജോജു ജോർജ്. ഒരു വാക്കുപോലും കുറിയ്ക്കാതെയാണ് അനിലിനൊപ്പമുള്ള ചിത്രങ്ങൾ ജോജു പങ്കുവച്ചത്. ജോജുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ മലങ്കര ജലാശയത്തിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments