Webdunia - Bharat's app for daily news and videos

Install App

ത്രില്ലടിപ്പിക്കാന്‍ ജോജു ജോര്‍ജ് വീണ്ടുമെത്തുന്നു, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു !

കെ ആര്‍ അനൂപ്
വ്യാഴം, 6 മെയ് 2021 (15:03 IST)
ജോജു ജോര്‍ജിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നവാഗതയായ ആന്‍ സരിഗ എന്ന സംവിധായികയുമായി നടന്‍ അടുത്തതായി ഒരു ചിത്രം ചെയ്യുന്നുണ്ടെന്നാണ് വിവരം. വലിയ ബജറ്റിലൊരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഇത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും.
 
തുറമുഖം, മാലിക് ,സ്റ്റാര്‍, പീസ്,മധുരം തുടങ്ങി നിരവധി ചിത്രങ്ങളാണ് ജോജുവിന്റെതായി പുറത്തുവരാനുള്ളത്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിലും ശ്രദ്ധേയമായ ഒരു വേഷത്തില്‍ ജോജു എത്തുന്നുണ്ട്. മമ്മൂട്ടിയുടെ വണ്‍ ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ധനുഷിനൊപ്പം നടന്റെ ജഗമേ തന്തിരം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ജൂണ്‍ 18 ന് പ്രേക്ഷകരിലേക്ക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments