Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സസ്‌പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്'; '21 ഗ്രാംസ്' കണ്ട് ജീത്തു ജോസഫ്

'സസ്‌പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്'; '21 ഗ്രാംസ്' കണ്ട് ജീത്തു ജോസഫ്

കെ ആര്‍ അനൂപ്

, ചൊവ്വ, 22 മാര്‍ച്ച് 2022 (09:01 IST)
ത്രില്ലര്‍ സിനിമകളുടെ സംവിധായകന്‍ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച് 21 ഗ്രാംസ്. അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്.സസ്‌പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റെന്ന് ജീത്തു ജോസഫ് പറയുന്നു.
'21 ഗ്രാംസ് കണ്ടു. ഒരു നല്ല മിസ്റ്ററി സിനിമ. സസ്‌പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.ബിബിന്‍ കൃഷ്ണ
 അനൂപ് മേനോന്‍ ലിയോണ ലിഷോയ് അനു മോഹന്‍'-ജീത്തുജോസഫ് കുറിച്ചു.
 
രമേഷ് പിഷാരടിയും സംവിധായകന്‍ വിനയനും ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നേരത്തെ എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന റോഷന്‍ മാത്യുവിന്റെ പ്രായം എത്രയെന്നറിയാമോ ? ആശംസകളുമായി മണികണ്ഠന്‍ ആചാരി