Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമലോകത്തിന് അഭിമാനിക്കാം, ഒരു സന്തോഷവാര്‍ത്ത കൂടി വന്നിട്ടുണ്ട് !

കെ ആര്‍ അനൂപ്
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (14:22 IST)
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'.ഏപ്രില്‍ 21നായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ യുഎസിലെ ലൂയിസ്വില്ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മുഹസിന്‍. ഒക്ടോബര്‍ 9ന് ചിത്രം പ്രദര്‍ശിപ്പിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muhashin (@muhashin)

ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കേരള കോൺഗ്രസ് യുഡിഎഫിലേക്കോ?, രാഹുൽ ഗാന്ധിയുമായി ജോസ് കെ മാണി ചർച്ച നടത്തിയതായി സൂചന

കള്ള് ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും, ഒപ്പം ബോട്ട് യാത്ര വിനോദസഞ്ചാരികൾക്കായി കുട്ടനാട് സഫാരി പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ

ഹിന്ദു പിന്തുടർച്ച നിയമം: പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം, നിർണായക വിധിയുമായി ഹൈക്കോടതി

സർക്കാർ ജോലികളിൽ 45 ശതമാനം സ്ത്രീ സംവരണം, ബിഹാർ തിരെഞ്ഞെടുപ്പിന് മുൻപായി വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

അടുത്ത ലേഖനം
Show comments