എട്ടു വര്‍ഷത്തെ കാത്തിരിപ്പ്, ഷാജി കൈലാസ് ചിത്രം 'കടുവ' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂണ്‍ 2022 (15:11 IST)
എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒരു ഷാജി കൈലാസ് ചിത്രം തിയേറ്ററുകളിലേക്ക്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന കടുവ ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തും. നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഒരു അപ്‌ഡേറ്റ് ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് വിവരം.
 
പുതിയ ടീസര്‍ ഒരുങ്ങുന്നുണ്ടെന്ന് കേള്‍ക്കുന്നു. വൈകാതെ തന്നെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിടും.
 
ആക്ഷന്‍ രംഗങ്ങള്‍ നിരവധിയുണ്ട് പൃഥ്വിരാജിന്റെ കടുവയില്‍. പുറത്തുവന്ന ടീസര്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.
ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

അടുത്ത ലേഖനം
Show comments