''ഹിറ്റ്ലറും ഇതുതന്നെയാണ് ചെയ്തത്''; മോഹൻലാലിന് പിന്നാലെ ആമിർ ഖാനേയും ക‌ളിയാക്കി കെആർകെ

മോഹൻലാലിൽ അവസാനിക്കുന്നില്ല, കെ ആർ കെ വീണ്ടും

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (09:27 IST)
കമാൽ റാഷിദ് ഖാൻ എന്ന കെആർകെയെ മലയാളികൾ അറിഞ്ഞത് അടുത്തിടെയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ ചോട്ടാ ഭീമുമായി താരതമ്യം ചെയ്ത് ട്വീറ്റ് ചെയ്തപ്പോൾ. മോഹൻലാലിനു പിന്നാലെ ഇപ്പോൾ ആമിർ ഖാനേയും കളിയാക്കി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ് കെആർകെ.
 
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൽ നിന്നും ആമിർ പുരസ്കാരം സ്വീകരിച്ചതിനെയാണ് കെആർകെ വിമർശിച്ചിരിക്കുന്നത്. ആമിർ ഖാന്റെ എആജ്യസ്നേഹം എന്താണെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നും മോഹൻ ഭാഗവതിന്റെ കൈയ്യിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതായിരുന്നില്ലേ‌യെന്നും കെആർകെ ചോദിക്കുന്നു.
 
ബിജെപിയേയും ആർഎസ്എസിനേയും പിന്തുണക്കുന്നവർ മാത്രമാണ് രാജ്യസ്നേഹികൾ എന്ന് ആമിറും തെളിയിച്ചു. ഹിറ്റ്‌ലറും ഇതുതന്നെയാണ് ചെയ്തതെന്നും കെ ആർ കെ ആരോപിക്കുന്നു. 

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments