Webdunia - Bharat's app for daily news and videos

Install App

തന്റെ രാഷ്ട്രീയ ജീവിതം സിനിമ കരിയറിനെ ബാധിച്ചുവെന്ന് നടി കങ്കണ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 ഓഗസ്റ്റ് 2024 (14:28 IST)
തന്റെ രാഷ്ട്രീയ ജീവിതം സിനിമ കരിയറിനെ ബാധിച്ചുവെന്ന് നടി കങ്കണ റണാവത്ത്. അമേരിക്കന്‍ മാഗസീനായ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു രാഷ്ട്രീയക്കാരിയാകുന്നത് അത്ര എളുപ്പമല്ലെന്ന് കങ്കണ പറഞ്ഞത്. മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് കങ്കണാ ലോകസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയായി താരമെത്തുന്ന എമര്‍ജന്‍സി തീയറ്ററുകളിലേക്ക് എത്തുകയാണ്. സെപ്റ്റംബര്‍ ആറിനാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഒരു പാര്‍ലമെന്റ് ആവുക എന്നത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. എന്റെ നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഞാന്‍ എല്ലായിടത്തും എത്തേണ്ടതായി വരുന്നു. എന്റെ രാഷ്ട്രീയ ജീവിതം കാരണം സിനിമ കരിയര്‍ പിന്നോട്ട് പോയി.
 
സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. ശീതകാല സമ്മേളനം പോലെയുള്ള കൂടുതല്‍ പാര്‍ലമെന്റ് സമ്മേളനങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. അതിനനുസരിച്ച് വേണം ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ തീരുമാനിക്കാനെന്നും കങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments