Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ആരാധകര്‍ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല,'കണ്ണൂര്‍ സ്‌ക്വാഡ്'പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 29 ഓഗസ്റ്റ് 2023 (10:18 IST)
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' ജോലികള്‍ അവസാന ഘട്ടത്തിലേക്ക്. മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ക്രിസ്റ്റഫറിന് ശേഷം നടന്‍ വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്നു എന്നതാണ് പ്രത്യേകത.ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഇത്.
 
കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാല, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 ഛായാഗ്രഹണം മുഹമ്മദ് റാഹിലും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ടോണി ബാബു ശബ്ദസംവിധാനം നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.  
 
റോനെക്സ് സേവ്യറാണ് മേക്കപ്പ്.അരുണ്‍ മനോഹറും അഭിജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments