Webdunia - Bharat's app for daily news and videos

Install App

'ഇത് വളരെ ചെറിയ വയറാണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു‘- ഗർഭിണിയായ കൽക്കിയോട് കരീന കപൂർ

ചിപ്പി പീലിപ്പോസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (17:05 IST)
കരീന കപൂറിനൊപ്പം അഭിമുഖത്തിനെത്തിയ നടി കൽക്കി കൊച്ചലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. കരീനയുടെ ‘വാട്ട് വിമന്‍ വാണ്ട്’ എന്ന റേഡിയോ ഷോയില്‍ അതിഥിയായാണ് ഗര്‍ഭിണിയായ കല്‍ക്കി എത്തിയത്. കറുപ്പ് ഗൗണ്‍ അണിഞ്ഞ് സിമ്പിള്‍ ലുക്കിലെത്തിയ കല്‍ക്കിയെ കണ്ട് ചെറിയ വയറാണല്ലോ എന്നാണ് കരീന പറയുന്നത്.
 
”ഇത് വളരെ ചെറിയ വയറണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു…” എന്നാണ് കരീന കല്‍ക്കിയോട് പറയുന്നത്. ”മമ്മി ക്യൂന്‍സ്” എന്ന കാപ്ഷനോടെയാണ് കല്‍ക്കി കരീനക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. 
 
അടുത്തിടെയാണ് താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് കല്‍ക്കി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലാണ് താരം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും. ഗര്‍ഭധാരണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments