Webdunia - Bharat's app for daily news and videos

Install App

ഇളയ കുഞ്ഞിന് പേരിട്ട് കരീനയും സെയ്ഫും

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (17:16 IST)
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുട്ടി പിറന്നത്. ആദ്യത്തെ മകന് കൂട്ടായി അനിയന്‍ എത്തിയകാര്യം ഇരുവരും അറിയിച്ചശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവന്റെ പേര് കേള്‍ക്കാനായി. 
 
ഇളയകുഞ്ഞിന് കരീനയും സെയ്ഫും പേരിട്ട വിവരം കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് അറിയിച്ചത്. 'ജെ' (Jeh) എന്നാണ് രണ്ടാമത്തെ കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മൂത്തമകന്‍ തൈമൂറിന് അനിയനെ വലിയ സ്‌നേഹമാണ്. അവനെ കൈകളിലെടുത്ത് ഇരിക്കുന്ന ചേട്ടന്റെ ചിത്രവും അച്ഛനൊപ്പം അവന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുന്ന ചിത്രവും നേരത്തെ തന്നെ വൈറലായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kareena Kapoor Khan (@kareenakapoorkhan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kareena Kapoor Khan (@kareenakapoorkhan)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

അടുത്ത ലേഖനം
Show comments