സുരേഷ് ഗോപി ദുബായില്‍, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 24 നവം‌ബര്‍ 2021 (15:03 IST)
സുരേഷ് ഗോപിയുടെ കാവല്‍ നാളെ മുതല്‍ തീയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ദുബായിലായിരുന്നു. ആ സമയത്ത് എടുത്ത് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GOODWILL ENTERTAINMENTS (@goodwillentertainmentsofficial)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GOODWILL ENTERTAINMENTS (@goodwillentertainmentsofficial)

കാവല്‍' എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്റെ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.
 
തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ കാവലിലുണ്ട്. മാത്രമല്ല ചെറുപ്പക്കാരനായും 55 നും 60 നും ഇടയില്‍ പ്രായമുള്ള ഒരാളെയും സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നുണ്ടെന്ന് നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദേശീയപാത ഉപരോധക്കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് തടവും പിഴയും വിധിച്ച് കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതുതല്ല, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ: കെ കെ രമ

മകരവിളക്ക് നാളില്‍ ശബരിമലയില്‍ അനധികൃതമായി സിനിമ ഷൂട്ട് ചെയ്തു; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

അടുത്ത ലേഖനം
Show comments