Webdunia - Bharat's app for daily news and videos

Install App

എന്റെ ആദ്യ നായിക, കാവ്യാ മാധവനെ ചേര്‍ത്തുനിര്‍ത്തി മുന്ന

അഭിറാം മനോഹർ
ചൊവ്വ, 9 ജൂലൈ 2024 (12:55 IST)
Kavya madhavan, Munna
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ നായികയെ കണ്ടുമുട്ടിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടന്‍ മുന്ന സൈമണ്‍. നേമം പുഷ്പരാജിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ഗൗരിശങ്കരമായിരുന്നു മുന്നയുടെ ആദ്യ സിനിമ. ഇതില്‍ നായികയായി എത്തിയത് കാവ്യാ മാധവനായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Munna Simon (@munnasimon)

വര്‍ഷങ്ങള്‍ക്ക് ശേഷം കാവ്യാ മാധവനെ വീണ്ടും കണ്ട സന്തോഷത്തില്‍ ഇരുവരും ഒന്നിച്ചുള്ള റീല്‍ മുന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2 എന്ന് പറഞ്ഞുകൊണ്ടാണ് മുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. നടി ജയഭാരതിയുടെ അനന്തരവനായ മുന്ന സൈമണ്‍ ജനിച്ചുവളര്‍ന്നത് തമിഴ്നാട്ടില്‍ ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഗൗരിശങ്കരത്തിന് ശേഷം തമിഴ് സിനിമകളില്‍ സജീവമായ താരം മൊഹബത്ത്,ബാങ്കിംഗ് അവേഴ്‌സ്,കുട്ടിം കോലും, ടു നോറ വിത്ത് ലവ് തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments