Webdunia - Bharat's app for daily news and videos

Install App

കാവ്യ-ദിലീപ് വിവാഹവാര്‍ഷികം, സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയോ ? വീഡിയോ കാണാം

കെ ആര്‍ അനൂപ്
ശനി, 27 നവം‌ബര്‍ 2021 (16:20 IST)
മലയാളികളുടെ ഇഷ്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും.2016 നവംബര്‍ 25 നായിരുന്നു ഇരുവരും വിവാഹിതരായത്.അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതികള്‍.
 
വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യയ്ക്ക് നല്‍കിയ സര്‍പ്രൈസ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.ഫാന്‍ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ❤kavyadileep❤(24K) (@kavyamadhavan.girlsfc)

ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ വൈറലാകുന്നത്.കാവ്യ മാധവന് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് വീഴ്ത്തി അമേരിക്കന്‍ നാവികസേന; പൈലറ്റുമാർ സുരക്ഷിതർ

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

അടുത്ത ലേഖനം
Show comments