Webdunia - Bharat's app for daily news and videos

Install App

പ്രളയബാധിതർക്ക് സഹായവുമായി കീർത്തി സുരേഷും

പ്രളയബാധിതർക്ക് സഹായവുമായി കീർത്തി സുരേഷും

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (19:03 IST)
കേരളത്തിലെ പ്രളയബാധിതർക്ക് സഹായവുമായി നടി കീർത്തി സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷവും ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി അഞ്ച് ലക്ഷവുമാണ് താരം നൽകിയത്.
 
തിരുവനന്തപുരത്ത് ദുരിതമനുഭവിക്കുന്നവർക്കിടയിൽ എല്ലാ സഹായവുമായി കീർത്തി ഒപ്പമുണ്ടായിരുന്നു. ക്യാംപ് സന്ദര്‍ശിച്ച ശേഷം അവിടേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എന്തൊക്കെയാണെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കാനാവുമോയെന്നും താരം ഫേസ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നുണ്ട്.
 
സിനിമാ മേഖലകളിലെ ആളുകളും പ്രവർത്തനങ്ങൾക്ക് നേരിട്ട് ഇറങ്ങുന്നത് എല്ലാ കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തുന്നതിനും സഹായകരമാകുന്നുണ്ട്. സിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ നിരവധിപേരാണ് ഇപ്പോൾ സഹായം വാഗ്ദാനം ചെയ്‌ത് രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

അടുത്ത ലേഖനം
Show comments