Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് ചിത്രം 'മിമി' മലയാളത്തിലേക്ക്, നായികയാകാന്‍ കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഓഗസ്റ്റ് 2021 (11:44 IST)
കൃതി സനോണ്‍, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉഠേക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് മിമി. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചത്. ഇപ്പോഴിതാ ഈ സിനിമ മലയാളം ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുന്ന സിനിമയുടെ ജോലികള്‍ ആരംഭിച്ചു എന്നാണ് കേള്‍ക്കുന്നത്. 
 
ഈ മൂന്ന് ഭാഷകളിലുമായി ഒരുമിച്ച് ആകും ചിത്രം നിര്‍മ്മിക്കുക. എല്ലാ പ്രേക്ഷകര്‍ക്കും പരിചിത മുഖമായ കീര്‍ത്തി സുരേഷിനെ നായികയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. നടിയുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ചയില്‍ ആണെന്നും പറയപ്പെടുന്നു.
 
വിദേശദമ്പതികള്‍ക്കായി വാടക ഗര്‍ഭപാത്രതിലൂടെ അമ്മയാകുന്ന മിമി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

അടുത്ത ലേഖനം
Show comments