Webdunia - Bharat's app for daily news and videos

Install App

കെജിഎഫ് 2ന്റെ 50 ദിനങ്ങള്‍, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (17:13 IST)
കെജിഎഫ് 2 തിയേറ്ററുകളിലെത്തി 50 ദിനങ്ങള്‍ പിന്നിടുന്നു. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് സന്തോഷം പങ്കുവെച്ചു. ഇന്ത്യയിലൊട്ടാകെ 390ല്‍ കൂടുതല്‍ സെന്ററുകളിലും വിദേശരാജ്യങ്ങളില്‍ പത്തിലധികം സെന്ററുകളിലുമാണ് 'കെജിഎഫ് 2' 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
 
ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.1200 കോടിയാണ് സിനിമയുടെ ഗ്രോസ്.
ജൂണ്‍ മൂന്ന് മുതല്‍ കെജിഎഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കും.ആമസോണ്‍ പ്രൈമില്‍ മെയ് 16 മുതല്‍ 199 രൂപ വാടക നല്‍കി കാണാനുള്ള അവസരം നല്‍കിയിരുന്നു. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ സിനിമ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആര്‍ബിഐ പുതിയ 350 രൂപ, 5 രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി! ചിത്രങ്ങള്‍ വൈറലാകുന്നു

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

അടുത്ത ലേഖനം
Show comments