'ഖിലാഡി' ബോളിവുഡിലേക്ക്, രവി തേജയുടെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍ ?

കെ ആര്‍ അനൂപ്
ശനി, 12 ജൂണ്‍ 2021 (11:01 IST)
വിജയുടെ മാസ്റ്റര്‍ ബോളിവുഡിലേക്ക് എത്തുമ്പോള്‍ നായകനായി സല്‍മാന്‍ ഖാന്‍ വേഷമിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തമാസം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ മറ്റൊരു റീമേക്ക് ചിത്രത്തെകുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.രവി തേജ നായകനാവുന്ന 'ഖിലാഡി'യുടെ ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ ടൈറ്റില്‍ റോളില്‍ എത്തും.
 
സിനിമയുടെ ഹിന്ദി റീമേക്ക് സല്‍മാന്‍ തന്നെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രവിതേജ ഡബിള്‍ റോളിലെത്തുന്ന 'ഖിലാഡി' ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. മെയ് 28 ന് തീയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ച സിനിമ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീളുകയാണ്.ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments