Webdunia - Bharat's app for daily news and videos

Install App

രാമലീല വിജയിച്ചതിന് പിന്നിലെ കാരണം ദിലീപല്ല: ഖുശ്ബു

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:03 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്താണ് താരത്തിന്റെ രാമലീല എന്ന ചിത്രം റിലീസ് ആകുന്നത്. ചിത്രം വൻ ഹിറ്റായിരുന്നു. എന്നാൽ, ആരോപണ വിധേയനായത് കൊണ്ടല്ല ചിത്രം ഹിറ്റായതെന്ന് നടി ഖുശ്ബു പറയുന്നു.
 
രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. സ്ത്രീകൾക്ക് തുറന്നുപറയാനുള്ള വേദി നൽകുന്ന പോലെ ആരോപണവിധേയർക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നൽകണം. കുറ്റം തെളിയുന്നതുവരെ അയാൾ ആരോപിതൻ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.
 
കുറ്റാരോപിതർ ഇന്ത്യൻ സിനിമാലോകത്ത് സജീവമാകുന്നു എന്ന വാദത്തിന് മറുപടി നൽകുകയായിരുന്നു ഖുശ്ബു.  സംഗീതസംവിധായകൻ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോൾ ചിന്മയിയെ അവഹേളിക്കുന്ന രീതിയിലായിരുന്നു ഖുശ്ബു പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments