Webdunia - Bharat's app for daily news and videos

Install App

തമിഴ് ബോക്‌സ് ഓഫീസിലെ കിംഗ്! 'അരണ്‍മനൈ 4' എത്ര നേടി, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 9 മെയ് 2024 (11:56 IST)
'അരണ്‍മനൈ 4' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ആറാം ദിവസത്തിലും നേട്ടം കൊയ്തു. 26.20 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ നേടിയത്.ആറാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനും തീയറ്ററുകളിലെ ഒക്യുപന്‍സി വിവരങ്ങളും പുറത്തുവന്നു.
 
ആറാമത്തെ ദിവസത്തെ കളക്ഷന്റെ ആദ്യ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ നേടിയത്.മെയ് 08 ബുധനാഴ്ച ചിത്രത്തിന് 23.5 9 ശതമാനം ഒക്യുപന്‍സി തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ലഭിച്ചിരുന്നു. രാവിലത്തെ ഷോകള്‍ക്ക് 15.58%, ഉച്ച കഴിഞ്ഞുള്ള ഷോകള്‍ക്ക് 25.18%, ഈവനിംഗ് ഷോകള്‍ക്ക് 26.08%, നൈറ്റ് ഷോകള്‍ക്ക് 27.51% ഒക്യുപന്‍സി ലഭിച്ചു.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 35 കോടിക്കും മുകളില്‍ സിനിമ കളക്ഷന്‍ നേടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആറാം ദിവസത്തെ കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ 40 കോടിക്ക് അടുത്തെത്താന്‍ സിനിമയ്ക്കായി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments