അച്ചായൻ വേഷത്തിൽ പൊളിച്ചടുക്കാൻ മമ്മൂട്ടി വീണ്ടുമെത്തുന്നു!

അച്ചായൻ വേഷത്തിൽ പൊളിച്ചടുക്കാൻ മമ്മൂട്ടി വീണ്ടുമെത്തുന്നു!

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (11:12 IST)
അച്ചായൻ കഥാപാത്രങ്ങൾ ഏറ്റെടുത്താൽ പൊളിച്ചടുക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടി. അതിന് ഉദാഹരണങ്ങളും ഏറെയാണ്. സങ്കവും കോട്ടയം കുഞ്ഞച്ചനും പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കില്ല. തന്റേതായ അഭിനയ മികവുകൊണ്ട് അച്ചായൻ വേഷങ്ങളിൽ മമ്മൂട്ടി തിളങ്ങിയ ആദ്യ ചിത്രങ്ങളാണ് ഇത്.
 
ഇതിന് ശേഷമാണ് നസ്രാണിയും തോപ്പിൽ ജോപ്പനും എത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‌ത നസ്രാണി 2007 ഒക്‌ടോബർ 12നാണ് റിലീസ് ചെയ്‌തത്. ഡേവിഡ് ജോൺ കൊട്ടാരക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി പൊളിച്ചടുക്കിയ ചിത്രമായിരുന്നു അത്. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രമാണെങ്കിലും ശരാശരി വിജയം മാത്രമാണ് ചിത്രം നേടിയത്. 
 
എന്നാൽ ഹിറ്റ് ലിസ്‌റ്റിൽ ഇടം നേടിയ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ്. മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ചായൻ വേഷത്തിലെ നർമ്മ രസങ്ങൾ കുറച്ചുകൂടി രസകരമായിത്തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments