'ഞങ്ങടെ ഹീറോയ്ക്ക് ജന്മദിനാശംസകള്‍';കൃഷ്ണ ശങ്കറിന് പിറന്നാള്‍ ആശംസകളുമായി 'കുടുക്ക് 2025' ടീം

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ജൂണ്‍ 2022 (17:51 IST)
കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടനെ കുറിച്ച് നിര്‍മാതാക്കള്‍ പറയുന്നത്.
 
' അദ്ധ്വാനവും , കഴിവും , വിശ്വാസവും , പ്രതീക്ഷയുമാണ് എന്ത് കാര്യത്തിലാണെങ്കിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നത്  പ്രിയപ്പെട്ട SVK യുടെ കാര്യത്തില്‍ ചേരുവകളെല്ലാം ചേര്‍ന്നിട്ടുണ്ട് , ഇനിയാ വമ്പന്‍ മാറ്റങ്ങള്‍ കൂടി ദ്രുത ഗതിയില്‍ യാഥാര്‍ഥ്യമാവാന്‍ ഈ birthday ഒരു തുടക്കമാവട്ടെ  തകര്‍പ്പന്‍ ജന്മദിനാശംസകള്‍ ഞങ്ങടെ ഹീറോയ്ക്ക്  '-'കുടുക്ക് 2025'നിര്‍മ്മാതാക്കള്‍ കുറിച്ചു .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

അടുത്ത 10 മണിക്കൂറിനുള്ളില്‍ 17 സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും

അടുത്ത ലേഖനം
Show comments