ഇനിയൊരു വിവാഹമുണ്ടാകുമോ?; ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ലെന

ഇനിയൊരു വിവാഹമുണ്ടാകുമോ?; ലെനയുടെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി !

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (15:57 IST)
വ്യത്യസ്ഥങ്ങളായ റോളുകള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ലെന. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് താരത്തിന്റെ വിവാഹ മോചനത്തെ കുറിച്ചാണ്. ഇനി ലെന വിവാഹം കഴിക്കുമോ? എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ആരാധകരുടെ സംശയത്തിന് താരം തന്നെ നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്.
 
ജീവിതത്തില്‍ ഇപ്പോഴൊരു കൂട്ടുവേണ്ടെന്നാണ് ലെന പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇത്തരത്തില്‍ ആയിരുന്നു. എനിക്ക് കുറേ ഫ്രണ്ട്‌സുണ്ട്. എന്റെ ഫാമിലിയുണ്ട്, അത് തന്നെ ധാരാളം. പിന്നെ എനിക്ക് വിവാഹത്തില്‍ വലിയ വിശ്വാസമില്ലെന്നും താരം പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു

ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മുൻ എംപിയും ഇപ്പോഴത്തെ എംപിയും പൂജ്യം, ഷാഫിയും 'സ്‌കൂട്ടായി'; വയനാടിനായി ധനസഹായം നൽകിയവർ ഇവരൊക്കെ

അടുത്ത ലേഖനം
Show comments