അജിത്തിന്റെ ജന്മദിനം ആഘോഷിക്കാം.... തിയേറ്ററുകളിലേക്ക് വരൂ, കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
വ്യാഴം, 18 ഏപ്രില്‍ 2024 (15:14 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'മങ്കാത്ത' റീ റിലീസിന് ഒരുങ്ങുകയാണ്. 2011-ല്‍ റിലീസ് ചിത്രത്തില്‍ അജിത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.തൃഷ, അര്‍ജുന്‍, വൈഭവ്, പ്രേംജി, ലക്ഷ്മി റായ്, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഹീസ്റ്റ് ത്രില്ലര്‍ മെയ് 1 ന് വീണ്ടും പ്രദര്‍ശനത്തിനെത്തും. അജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ്.
 
അജിത്തിന്റെ 53-ാം ജന്മദിനമാണ് വരാനിരിക്കുന്നത്.
 
നടന്റെ അന്‍പതാമത് ചിത്രം കൂടിയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാനിധി അഴഗിരി, വിവേക് രത്‌നവേല്‍ എന്നിവര്‍ നിര്‍മ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ശക്തി ശരവണനും ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത് കെ.എല്‍. പ്രവീണ്‍, എന്‍.ബി. ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments