Webdunia - Bharat's app for daily news and videos

Install App

'മാസ്റ്റര്‍' മാജിക് ആവര്‍ത്തിക്കാന്‍ ലോകേഷ് കനകരാജ്,'ലിയോ'പുതിയ വിവരങ്ങള്‍ അറിഞ്ഞോ?

കെ ആര്‍ അനൂപ്
ശനി, 13 മെയ് 2023 (16:30 IST)
ലോകേഷ് കനകരാജ് വിജയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ലിയോ'.
'മാസ്റ്റര്‍' ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. 'ലിയോ'യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നു.
 
'ലിയോ'യിലൂടെ ലോകേഷ് കനകരാജ് 'മാസ്റ്റര്‍' മാജിക് ആവര്‍ത്തിക്കുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. 'മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് ആദ്യമായി ഫിലിം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ക്ലൈമാക്സില്‍ ഒരു ചെറിയ ഭാഗത്തില്‍ സംവിധായകനെയും കണ്ടു.'ലിയോ'യില്‍ ഒരു സ്‌പെഷ്യല്‍ കഥാപാത്രത്തെ ലോകേഷ് അവതരിപ്പിക്കും എന്നതാണ് പുതിയ വിവരം.
 
അതേസമയം, ഗോകുല്‍ സംവിധാനം ചെയ്ത ആര്‍ജെ ബാലാജി നായകനായ 'സിംഗപ്പൂര്‍ സലൂണ്‍' എന്ന ചിത്രത്തിലും ലോകേഷ് കനകരാജ് ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്, അടുത്തിടെ അദ്ദേഹം ചിത്രത്തിലെ തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.
 
ലിയോ' തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും, ചിത്രം 19.10.2023 ന് തിയേറ്ററുകളില്‍ റിലീസ് എത്തും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments