Webdunia - Bharat's app for daily news and videos

Install App

''മൈ സ്‌റ്റോറി'യുടെ പരാജയം സംവിധായക പാർവതിയുടെ തലയിൽ വെച്ച് കെട്ടുന്നു': മാലാ പാർവതി

''മൈ സ്‌റ്റോറി'യുടെ പരാജയം സംവിധായക പാർവതിയുടെ തലയിൽ വെച്ച് കെട്ടുന്നു': മാലാ പാർവതി

Webdunia
ബുധന്‍, 11 ജൂലൈ 2018 (08:52 IST)
'മൈ സ്‌റ്റോറി'യുടെ പരാജയം സംവിധായക പാർവതിയുടെ തലയിൽ വെച്ച് കെട്ടുന്നുവെന്ന് നടി മാലാ പാർവതി. കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാൻ എന്റെ സഹായം ആവശ്യമില്ല' എന്നും നടി പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 'കൂടെ'യിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടിയുടെ ശ്രദ്ധ ക്ഷണിച്ച് മാലാ പാർവതി ഒരു പോസ്‌റ്റ് ഇട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ചിലർ വന്നതിന് പിന്നാലെയാണ് മാലാ പാർവതിയുടെ ഈ പ്രതികരണം.
 
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-
 
കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാൻ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാർവ്വതിയുടെ തലയിൽ വെച്ച് കെട്ടുന്നു. അവർക്കെതിരെ നടക്കുന്ന hate campagn കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടർച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാർവ്വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചർച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാൻ ഇന്നലെയും കുടി റിപ്പോർട്ടറിൽ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാൻ പറ്റിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

Iran Israel Conflict: പ്രത്യാക്രമണവുമായി ഇറാൻ, നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ആക്രമണത്തിൽ പങ്കില്ല, വിശദീകരിച്ച് ട്രംപ്

Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

അടുത്ത ലേഖനം
Show comments