Webdunia - Bharat's app for daily news and videos

Install App

മണിരത്‌നത്തിന്റെ അടുത്ത സിനിമയില്‍ നായകനാകാന്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു ?

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂലൈ 2021 (11:09 IST)
മണിരത്‌നത്തിന്റെ സിനിമകളില്‍ ഒരു തവണയെങ്കിലും അഭിനയിക്കുക എന്ന ആഗ്രഹമില്ലാത്ത താരങ്ങള്‍ കുറവായിരിക്കും. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു മണിരത്‌നത്തിനൊപ്പം കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അണിയറയില്‍ പുതിയൊരു സിനിമ ഒരുങ്ങുന്നു എന്നാണ് കേള്‍ക്കുന്നത്.
 
മഹേഷ് ബാബുവിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ താന്‍ എപ്പോഴും തയ്യാറാണെന്ന് മണിരത്‌നം പല തവണ പറഞ്ഞിട്ടുണ്ട്. മണിരത്‌നം ഇതിനകം മഹേഷിനോട് കഥ പറഞ്ഞു എന്നുമാണ് വിവരം.അടുത്തിടെ തെലുങ്കില്‍ സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് മണിരത്‌നം വെളിപ്പെടുത്തിയിരുന്നു. അത് മഹേഷിന്റെയൊപ്പം ആണോ എന്നത് കണ്ടുതന്നെ അറിയണം.
 
നിലവില്‍ 'സര്‍ക്കാറു വാരി പാട്ട' സിനിമയുടെ തിരക്കിലാണ് മഹേഷ്. കീര്‍ത്തി സുരേഷാണ് നായിക. ഈ സിനിമ പൂര്‍ത്തിയാക്കിയശേഷം രാജമൗലിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഇരിക്കുകയാണ് മഹേഷ്. അതിനുശേഷം ആകാം മണിരത്‌നത്തിനൊപ്പമുളള നടന്റെ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments