Webdunia - Bharat's app for daily news and videos

Install App

ഗോള്‍ഡ് പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 17 ഡിസം‌ബര്‍ 2022 (15:06 IST)
അല്‍ഫോണ്‍സ് പുത്രന്‍ - പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ പിറന്ന കോമഡി ഡ്രാമ 'ഗോള്‍ഡ് പ്രേക്ഷകരെ നിരാശരാക്കി. 15 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നേടാനായത് 6.1 8കോടി.
 
 'ഗോള്‍ഡ്' കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.
<

#Gold 15 Days Kerala Boxoffice Collection Update :

Gross - 6.18 Cr

Disaster !#GoldMovie pic.twitter.com/104kmDnqpf

— Friday Matinee (@VRFridayMatinee) December 16, 2022 >
ആദ്യ ദിനം കേരളത്തില്‍നിന്ന് 3.1 കോടി രൂപ ഗോള്‍ഡ് നേടിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ബാബുരാജ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments