Webdunia - Bharat's app for daily news and videos

Install App

ഞാനൊരു മലയാളി- ലോകത്തുള്ള എല്ലാ മലയാളി ചെക്കന്മാരും പെൺകുട്ട്യോളും ഇത് കാണണം, കേൾക്കണം!

ലോകത്തുള്ള എല്ലാ മലയാളി പെൺകുട്ട്യോൾക്കും ചെക്കന്മാർക്കും വേണ്ടി റിനോഷ് ജോർജ്ജ് ഒരുക്കിയ മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പാട്ടെഴുതിയതും സംഗീതസംവിധാനം നിർവഹിച്ചതും ആൽബം സംവിധാനം ചെയ്തി

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (16:56 IST)
ലോകത്തുള്ള എല്ലാ മലയാളി പെൺകുട്ട്യോൾക്കും ചെക്കന്മാർക്കും വേണ്ടി റിനോഷ് ജോർജ്ജ് ഒരുക്കിയ മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പാട്ടെഴുതിയതും സംഗീതസംവിധാനം നിർവഹിച്ചതും ആൽബം സംവിധാനം ചെയ്തിരിക്കുന്നതും റിനോഷ് ജോർജ്ജ് തന്നെയാണ്. എന്തിനേറെ പറയുന്നു ആൽബത്തിൽ അഭിനയിച്ചിരിക്കുന്നതും റിനോഷ് തന്നെ. 
 
ലോകത്തെവിടെയും മലയാളി ഉണ്ടാകും. മഹാബലിയെ കുറിച്ചും, ഇറ്റുക്കി ഗോല്ഡിനെക്കുറിച്ചും താടി വളർത്തിയ നിവിൻ പോളി ഫാൻസിനെക്കുറിച്ചും കൂട്ടുകാർക്കിടയിലെ അളിയാ വിളിയെക്കുറിച്ചും മോഹൻലാൽ സിനിമ കാണുന്നതിനെക്കുറിച്ചും മലയാളികളുടെ ഇഷ്ട ഭക്ഷണമായ പൊറോട്ട-ബീഫ് കറിയെക്കുറിച്ചും രണ്ടെണ്ണം അടിച്ചാല്‍ സുരേഷ് ഗോപിയാകുകയും ചെയ്യുന്ന മലയാളികളെ കുറിച്ചുമൊക്കെയാണ് I Am A Mallu എന്ന ആൽബത്തിൽ പറയുന്നത്.
 
വീഡിയോ കാണൂ:

 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments